BJP silent on MP CM post; Shivraj Chouhan first but not only choice<br />കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ മധ്യപ്രദേശില്‍ അടിവലികള്‍ നടത്തിയ ബിജെപി നേതാക്കളില്‍ പ്രധാനിയാണ് ശിവരാജ് സിങ് ചൗഹാന്‍. കമല്‍നാഥ് വീണാല്‍ തനിക്ക് മുഖ്യമന്ത്രിയാകമെന്നാണ് അദ്ദേഹം കരുതിയത്. ബിജെപിയുടെ എംഎല്‍എമാര്‍ക്കിടയില്‍ തനിക്ക് അനുകൂലമായ തരംഗമുണ്ടാക്കാനും ഇദ്ദേഹം ശ്രമിച്ചരുന്നു.